Question: സ്ത്രീകളുടെ മാനസിക ആരോഗ്യവും സാമൂഹികശാക്തീകരണവും ഉറപ്പുവരുത്താൻ ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി?
A. സീതാലയം
B. ആയുർദളം
C. ആശ്വാസ കിരണം
D. ആരോഗ്യകിരണം
Similar Questions
പൂർണ്ണമായും ഡിജിറ്റൽ സാമ്പത്തിക സംവിധാനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെയ്പായി, തങ്ങളുടെ ഡിജിറ്റൽ ദിർഹമിനെ (Digital Dirham) ഔദ്യോഗികമായി നിയമപരമായ പണമായി പ്രഖ്യാപിച്ച രാജ്യം ഏതാണ്?
A. മൊറോക്കോ
B. ഖത്തർ
C. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE)
D. സൗദി അറേബ്യ
ഒരു വർഷം തന്നെ ടെന്നീസിൽ നാല് ഗ്രാൻസ്ലാംകിരീടങ്ങളും ഒളിമ്പിക്സ് വിജയവും നേടിയതാര്?